ഉംപുണ്‍ ചുഴലിക്കാറ്റ്; പശ്ചിമ ബംഗാളിലുണ്ടായത് 1,02,442 കോടിയുടെ നാശനഷ്ടം
June 6, 2020 9:03 pm

കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ഉണ്ടായത് 1,02,442 കോടി രൂപയുടെ നാശനഷ്ടമെന്ന് കേന്ദ്രം. സംസ്ഥാനത്ത് മാത്രമായി 28.56 ലക്ഷം