ലംബോര്‍ഗിനിയുടെ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് ഇന്ത്യന്‍ വിപണിയില്‍
January 30, 2020 1:29 pm

ലംബോര്‍ഗിനിയുടെ പെര്‍ഫോമെന്‍സ് മോഡലായ ഹുറാകാന്‍ ഇവോയുടെ റിയര്‍ വീല്‍ ഡ്രൈവ് (rwd) ഇന്ത്യന്‍ വിപണിയില്‍ എത്തി. വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം