സച്ചിൻ പൈലറ്റ് ഉപവാസ സമരം തുടങ്ങി; കോൺഗ്രസ് നേതൃത്വത്തോടുള്ള വെല്ലുവിളിയെന്ന് ബിജെപി
April 11, 2023 12:28 pm

ജയ്പൂർ: രാജസ്ഥാൻ സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് ഉപവാസ സമരം തുടങ്ങി. സമരം തുടങ്ങുന്നതിന് തൊട്ടുമുൻപ് രാജസ്ഥാൻ സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ്