വിപണിയില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ അതിശയിപ്പിക്കുന്ന ബുക്കിങുമായി ഹ്യുണ്ടായി വെന്യു
May 26, 2019 4:01 pm

ഹ്യുണ്ടായി വെന്യു എന്ന കുഞ്ഞന്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു എങ്കിലും അതിശയിപ്പിക്കുന്ന ബുക്കിംഗ് നേടി