ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്; കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കൊനേരു ഹംപി
December 29, 2019 1:37 pm

ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി ഇന്ത്യയുടെ കൊനേരു ഹംപി. ഫൈനലില്‍ ചൈനയുടെ ലി ടിങ്ജിയെ തോല്‍പിച്ചാണ്