ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ചിത്രവുമായി ബിപിന്‍ ചന്ദ്രന്‍; നായകന് ധ്യാന്‍ ശ്രീനിവാസന്‍
June 14, 2020 12:38 pm

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ഡിറ്റക്ടീവ് ഹ്യൂമര്‍ ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു. ബിപിന്‍ ചന്ദ്രന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം സംവിധാനം