അപമാനിക്കപ്പെട്ട ആ സ്വത്വത്തെ മലയാളികള്‍ ചേര്‍ത്തുപിടിക്കുക തന്നെ ചെയ്യും:വി ടി ബല്‍റാം
March 16, 2024 4:44 pm

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജില്‍ ജാസി ഗിഫ്റ്റ് പാട്ടുപാടിക്കൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തില്‍ വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ്