താമരകുമ്പിളല്ലോ മമ ഹൃദയമെന്ന് ഒരിക്കലും ചിന്തിച്ചില്ല; കെ മുരളീധരന്‍ എം പി
January 26, 2020 10:59 pm

കോഴിക്കോട്: കെപിസിസിയുടെ പുനഃസംഘടനാ പട്ടികയെക്കുറിച്ചുള്ള വിമര്‍ശനം തുറന്ന് പറഞ്ഞത് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ചേരാത്തതുകൊണ്ടാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി അഞ്ച് മാസമായി