മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ചമഞ്ഞ് തട്ടിപ്പ് നടത്തി; ദമ്പതികള്‍ പിടിയില്‍
April 5, 2020 7:38 am

തൃശൂര്‍: തൃശ്ശൂര്‍ പഴയന്നൂരില്‍ മനുഷ്യാവകാശകമ്മീഷന്‍ അംഗങ്ങള്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍ പട്ടാമ്പി സ്വദേശി മുസ്തഫ,ഭാര്യ നസീമ എന്നിവരെയാണ്