കേരളത്തിലെ വീടുകള്‍ റിപ്പയര്‍ ചെയ്യാന്‍ ഞങ്ങളുടെ 20 പെണ്‍കുട്ടികളുമുണ്ടാകും;സുനിത കൃഷ്ണന്‍
August 21, 2018 12:50 pm

തിരുവനന്തപുരം : മഹാപ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ വീടുകള്‍ക്ക് സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഒരുപാട് തൊഴില്‍ മേഖലയിലുള്ളവര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. സൗജന്യ സേവനമായാണ്