Sonam Kapoor ലിംഗ സമത്വം മാനുഷിക പ്രശ്നമാണ് ; ബോളിവുഡ് താരം സോനം കപൂർ
February 2, 2018 5:23 pm

സമുഹത്തിലെ ലിംഗ സമത്വം മാനുഷിക പ്രശ്നമാണെന്ന് ബോളിവുഡ് താരം സോനം കപൂർ.കാനേഡിയൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തെ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പരാമർശം.