ഇന്ത്യക്കാർ ഉൾപ്പെടെ 72 പേര്‍ കൊല്ലപ്പെട്ട നേപ്പാള്‍ വിമാന അപകടം മനുഷ്യ പിഴവ് മൂലമെന്ന് കണ്ടെത്തല്‍December 28, 2023 8:30 pm
കാഠ്മണ്ഡു: നേപ്പാളിലെ പൊഖാറയിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 പേരുടെ മരണത്തിനിടയാക്കിയ യെതി എയർലൈൻസിന്റെ വിമാനം തകർന്നത് മനുഷ്യ പിഴവ്

