ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്
February 12, 2024 3:11 pm

അടുത്ത കുറച്ച് വര്‍ഷത്തില്‍ ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി സ്പേസ് എക്സ് സ്ഥാപകനും മേധാവിയുമായ ഇലോണ്‍ മസ്‌ക്.