കുട്ടികളുണ്ടാകാൻ ദുർമന്ത്രവാദം; യുവതിയെ മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചു
January 21, 2023 12:17 pm

പൂനെ: ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായി യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളുണ്ടാകാനെന്ന് പറഞ്ഞാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെക്കൊണ്ട്