kolkata metro station ദമ്പതികളെ മര്‍ദ്ദിച്ച സംഭവം: കൊല്‍ക്കത്തയില്‍ സദാചാര പൊലീസിനെതിരെ ആലിംഗനസമരം
May 2, 2018 6:01 pm

കൊല്‍ക്കത്ത: മെട്രോയില്‍ യാത്ര ചെയ്യവേ പരസ്പരം ആലിംഗനം ചെയ്ത ദമ്പതികളെ യാത്രക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കള്‍