വിപണിയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല; ജിയോ നെക്സ്റ്റിന്റെ വില കുത്തനെ കുറച്ചു
July 1, 2022 8:40 am

റിലയൻസ് ജിയോയുടെ പുതിയ ഹാൻഡ്‌സെറ്റ് ജിയോഫോൺ നെക്സ്റ്റ് വിപണിയിൽ വേണ്ടത്ര തരംഗമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 2021-ന്റെ അവസാനത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പുറത്തിറക്കിയത്.