ലക്ഷദ്വീപിൽ കൂറ്റൻ ജയിൽ നിർമിക്കാൻ രഹസ്യ നീക്കം
October 25, 2021 5:01 pm

കവരത്തി:ലക്ഷദ്വീപിലെ കവരത്തിയില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാന്‍ തീരുമാനം . ജില്ലാ ജയില്‍ നിര്‍മിക്കാനാണ് ഭരണകൂടത്തിന്‍റെ നീക്കം. ജയില്‍ നിര്‍മാണത്തിനായി 26