robbery ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച ; 30 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ കവര്‍ന്നു
July 13, 2019 1:01 pm

ആലുവ: ആലുവ തൊട്ടേകാട്ടുക്കരയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വജ്രാഭരണം ഉള്‍പ്പടെ 30 ലക്ഷം രൂപ