Ramesh Chennithala ബ്രൂവറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല
October 11, 2018 4:34 pm

തിരുവനന്തപുരം: ബ്രൂവറി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറിയില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു.