ബാബുവിനെ ആശുപത്രിയിൽ എത്തിച്ചു ; ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോർട്ട്‌
February 9, 2022 2:17 pm

പാലക്കാട്: സുലൂരിലെ വ്യോമസേനാ ക്യാമ്പസിൽ നിന്നുള്ള പ്രത്യേക ഹെലികോപ്ടർ മലയുടെ മുകളിലെത്തി ബാബുവിനെ എയർലിഫ്റ്റ് ചെയ്തു. കഞ്ചിക്കോട് ഹെലിപാഡിലാണ് ബാബുവിനെ