രോഗത്തോട് പൊരുതാനാണ് അദ്ദേഹത്തിന്റെ തീരുമാനം;പിതാവിന്റെ അസുഖ വിവരം പുറത്തുവിട്ട് ഹൃത്വിക്
January 8, 2019 3:30 pm

ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ട് വിഷമിച്ചിരിക്കുകയാണ് ആരാധകര്‍. തന്റെ പിതാവും നിര്‍മ്മാതാവുമായ രാകേഷ് റോഷന് തൊണ്ടയില്‍