അഞ്ചു സീറ്റര്‍ പ്രീമിയം എസ്യുവി HR-Vയുമായി ഹോണ്ട എത്തുന്നു
July 2, 2018 11:34 am

പുതുതലമുറ അമേസ് HR-V ഹോണ്ട ഉടന്‍ ഇന്ത്യന്‍ വിപണിയിലേക്ക്. അഞ്ചു സീറ്റര്‍ പ്രീമിയം എസ്യുവി HR-V ആയിരിക്കും ഹോണ്ടയുടെ തുറുപ്പുച്ചീട്ട്.