കൂട്ട പിരിച്ച്‌വിടൽ; ഗൂഗിള്‍ HR ഉദ്യോഗസ്ഥന് ജോലി നഷ്ടമായത് ഉദ്യോഗാര്‍ഥിയെ ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ
January 29, 2023 12:44 pm

സാങ്കേതികവിദ്യാ രംഗത്തെ വന്‍കിട കമ്പനികളിലെല്ലാം കൂട്ടപ്പിരിച്ചുവിടല്‍ നടക്കുകയാണ്. 12,000 ത്തോളം ജീവനക്കാരെയാണ് ഗൂഗിള്‍ പിരിച്ചുവിടുന്നത്. പിരിച്ചുവിടപ്പെട്ട പലരും ജോലി നഷ്ടപ്പെടുമെന്ന്