കോവിഡ് അഴിമതി; ഹിമാചലിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്​ രാജിവെച്ചു
May 28, 2020 11:15 am

ഷിംല: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ബിന്‍ഡാല്‍ രാജിവെച്ചു. കോവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി