ഹൗഡി മോദിക്ക് സമാനമായി നമസ്‌തേ ട്രംപ്; അവകാശവാദവുമായി കേന്ദ്രസര്‍ക്കാര്‍
February 20, 2020 11:52 pm

ന്യൂഡല്‍ഹി: നമസ്‌തേ ട്രംപ് പരിപാടി ഹൗഡി മോദിക്ക് സമാനമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ട്രംപിന്റെ സന്ദര്‍ശനത്തിനായി തങ്ങള്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ഇരുരാജ്യങ്ങളും

‘ഹൗഡി മോദി’ ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ കിട്ടാന്‍ സഹായകമായില്ല; വിമര്‍ശനവുമായി പ്രിയങ്ക
November 7, 2019 2:43 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസില്‍ പോയി ഹൗഡി

‘സ്വന്തം രാജ്യം ഭരിക്കാനറിയാത്തവര്‍ കശ്മീരിനായി വാദിക്കുന്നു; പാകിസ്ഥാനെ കടന്നാക്രമിച്ച്‌ മോദി
September 23, 2019 12:08 am

ഹൂസ്റ്റണ്‍ : ‘ഹൗഡി മോദി’ പുതു ചരിത്രം കുറിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം വേദി പങ്കിട്ടതിന്

‘ടൈഗര്‍ ട്രയംഫ് ‘ ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് ട്രംപ്
September 22, 2019 11:38 pm

ഹൂസ്റ്റണ്‍ : നവംമ്പറില്‍ ടൈഗര്‍ ട്രയംഫ് എന്ന പേരില്‍ ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്

നി​റ​ഞ്ഞു​ക​വി​ഞ്ഞ് എ​ന്‍​ആ​ര്‍​ജി സ്റ്റേ​ഡി​യം; “​ഹൗ​ഡി മോ​ദി’ വേ​ദി​യി​ല്‍ മോദിയും ട്രംപും
September 22, 2019 11:16 pm

ഹൂസ്റ്റണ്‍ : ടെക്‌സസിലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന ‘ഹൗഡി മോദി’ സംഗമ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യും

ലോക നേതാക്കളില്‍ താരമായി മോദി ! ! കൈവരിച്ചത് അസൂയാവഹമായ നേട്ടം
September 22, 2019 7:46 pm

മുന്‍ഗാമികളില്‍ നിന്നും പ്രധാനമന്ത്രി നരേമോദിയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്. ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണിപ്പോള്‍

ഇന്ത്യ-അമേരിക്ക എൽഎൻജി ധാരണാപത്രം ഒപ്പിട്ടു ; ‘ഹൗഡി മോദി’ സംഗമം ഇന്ന്
September 22, 2019 8:45 am

ഹൂസ്റ്റണ്‍ : ഇന്ത്യ-അമേരിക്ക ദ്രവീകൃത പ്രകൃതിവാതക കരാറിനുള്ള ധാരണാപത്രം ഒപ്പിട്ടു. 50 ലക്ഷം ടണ്‍ എല്‍.എന്‍.ജി വാങ്ങാന്‍ പെട്രോനെറ്റും യുഎസ്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഹൂ​സ്റ്റ​ണി​ലെ​ത്തി ; ഹൗഡി മോദി ഞായറാഴ്ച
September 21, 2019 11:58 pm

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ഒരുക്കുന്ന മെഗാസ്വീകരണ പരിപാടിയായ ഹൗഡി മോദിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൂസ്റ്റണിലെത്തി. ഹൂസ്റ്റണിലെ

അമേരിക്കയിൽ ‘ഹൗഡി മോദി’യെങ്കിൽ . . ഡൽഹിയിൽ കണ്ടത് കർഷക പവർ . . . !
September 21, 2019 7:16 pm

അമേരിക്കയില്‍ വന്‍ സംഖ്യ ചിലവിട്ട് നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് ഹൗഡി മോദി നടത്തുമ്പോള്‍ ജീവിക്കാനുള്ള സമരവുമായി യു.പിയിലെ കര്‍ഷകര്‍

ഹൗഡി മോദി വിപണികളില്‍ വന്‍ ഉയര്‍ച്ചയ്ക്ക് കാരണമാകും; വിമര്‍ശനവുമായി രാഹുല്‍
September 20, 2019 6:29 pm

ന്യൂഡല്‍ഹി: ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ