orthodox sabha വീട്ടമ്മയെ പീഡിപ്പിച്ച കേസ് ; അറസ്റ്റിലായ വൈദികന്‍ കുറ്റം സമ്മതിച്ചു
July 13, 2018 5:03 pm

തിരുവല്ല: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓര്‍ത്തഡോക്സ് വൈദികന്‍ കുറ്റം സമ്മതിച്ചു. കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ