dead body തൃശ്ശൂരില്‍ വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
April 1, 2020 2:00 pm

തൃശ്ശൂര്‍: അരി പൊടിപ്പിക്കാനായി വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍. പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടില്‍ രാമന്റെ ഭാര്യ സരസ്വതി