മരട് മിഷന്‍; നാശനഷ്ടമുണ്ടായ വീടുകള്‍ പരിഹരിക്കും; എ.സി മൊയ്തീന്‍
January 12, 2020 5:13 pm

തിരുവനന്തപുരം: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനിടെ ഏതെങ്കിലും വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ടൈങ്കില്‍ പരിഹരിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. പരിസരവാസികളുടെ ആശങ്ക അകറ്റി,