പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ; ഹൗസ് സര്‍ജന്‍മാരും ഇന്ന് പണിമുടക്കും
December 13, 2021 7:15 am

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഇന്ന് സ്തംഭിക്കും. പി.ജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും ഇന്ന്