ബള്‍ബിനെ ചൊല്ലി തര്‍ക്കം; വീട്ടുടമയുടെ മര്‍ദനമേറ്റ് വാടകക്കാരന്‍ മരിച്ചു, അറസ്റ്റ്
May 25, 2020 3:08 pm

ന്യൂഡല്‍ഹി: വീട്ടുടമയുടെ മര്‍ദനമേറ്റ് വാടകക്കാരന്‍ മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ ഇ-റിക്ഷാ ഡ്രൈവറായ ജഗദീഷാണ് വീട്ടുടമയുടെ മര്‍ദനമേറ്റ് ചികിത്സയിലിരിക്കെ