വീട് കത്തിനശിച്ചാല്‍ ധനസഹായം നല്‍കും, തീരുമാനം മന്ത്രിസഭാ യോഗത്തില്‍
January 15, 2020 6:10 pm

തിരുവനന്തപുരം: തീപ്പിടിത്തത്തില്‍ വീടുകള്‍ കത്തിയാല്‍ പരമാവധി ഒരു ലക്ഷം രൂപയും പൂര്‍ണ്ണമായി കത്തിനശിച്ചാല്‍ നാലുലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍