പാര്‍ട്ടിയുടെ പരാതിയെ തുടര്‍ന്ന് വീട് പണിമുടങ്ങി; സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മുന്‍ സൈനികന്‍
June 25, 2019 8:21 am

കോഴിക്കോട്: കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്ന സൈനികന്‍ ഇപ്പോള്‍ വീടെന്ന സ്വപ്‌നവുമായി അധികാരകേന്ദ്രങ്ങള്‍ കയറിയിറങ്ങി നടക്കുകയാണ്. കോഴിക്കോട് നടുവണ്ണൂരിലാണ്