ശബരിമലയിലെ ഹോട്ടലുകളില്‍ പരിശോധന; വൃത്തിഹീനമായവ അടച്ചുപൂട്ടി
November 29, 2019 2:01 pm

സന്നിധാനം: ശബരിമല പരിസരത്തെ ഹോട്ടലുകളില്‍ പരിശോധന. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലാണ് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പരിശോധന