ക്വാറന്‍റൈന്‍ ഹോട്ടലുകള്‍ക്ക് ക്ഷാമം: ഖത്തറിലേക്ക് പ്രവാസി മടക്കയാത്ര ആശങ്കയില്‍
February 23, 2021 10:59 pm

ഖത്തറില്‍ ക്വാറന്‍റൈനായി ആവശ്യത്തിന് ഹോട്ടലുകള്‍ ഇല്ലാത്തത് പ്രവാസികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലാക്കുന്നു. രാജ്യത്ത് തിരിച്ച് എത്തുന്നവർക്ക് ഒരാഴ്ച്ചത്തെ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.എന്നാല്‍