ഭക്ഷണം തീർന്നെന്നു പറഞ്ഞതിൽ പ്രകോപിതനായി ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ച് യുവാവ്
October 3, 2023 9:33 pm

കട്ടപ്പന : തട്ടുകടയിലെത്തി ഭക്ഷണം ചോദിച്ചപ്പോൾ തീർന്നെന്ന് പറഞ്ഞതിൽ പ്രകോപിതനായ യുവാവ് ഹോട്ടൽ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു. സാരമായി പരുക്കേറ്റ