ആന്ധ്രാപ്രദേശില്‍ ഭക്ഷ്യവിഷബാധ; ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച 70 ഓളം വിദ്യാര്‍ത്ഥിനികള്‍ ചികിത്സയില്‍
September 21, 2019 5:59 pm

ആന്ധ്രാപ്രദേശ്: ഭക്ഷ്യവിഷബാധ ബാധിച്ച് 70ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ആന്ധ്രാപ്രദേശ് കോണ്ടാപൂര്‍ പ്രദേശത്തെ ശ്രീ ചൈതന്യ ഗേള്‍സ് കോളേജിലെ കുട്ടികളാണ് ആശുപത്രിയില്‍