dead-body പാലക്കാട് സെക്യൂരിറ്റി ജീവനക്കാരന്‍ അജ്ഞാതന്റെ അടിയേറ്റ് മരിച്ചു
May 29, 2020 11:34 am

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് സെക്യൂരിറ്റി ജീവനക്കാരന്‍ അടിയേറ്റ് മരിച്ചു. വനിത ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരനായ ജോണ്‍ ആണ് അജ്ഞാതന്റെ അടിയേറ്റ്