ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതിരുന്ന വിദ്യാര്‍ത്ഥിക്ക് 20,000 രൂപ പിഴ
October 18, 2019 10:09 pm

ലഖ്‌നൗ: മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതിരുന്ന വിദ്യാര്‍ത്ഥിക്ക് ലഖ്‌നൗ സര്‍വകലാശാല 20,000 രൂപ പിഴ ചുമത്തി.