ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി തള്ളി; ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കോടതി
November 1, 2019 4:35 pm

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ തിഹാര്‍ ജയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ആരോഗ്യപ്രശ്‌നങ്ങളാല്‍