ശസ്ത്രക്രിയ കഴിഞ്ഞ നാല്‍പ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നഴ്‌സ് പിടിയില്‍
November 30, 2019 3:59 pm

ഗുരുഗ്രാം: ശസ്ത്രക്രിയക്കെത്തിയ നാല്‍പ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ സുശാന്ത് ലോക്