അശാസ്ത്രിയ ചികിത്സ; മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം
September 5, 2019 5:29 pm

ആലപ്പുഴ: അശാസ്ത്രിയമായ ചികിത്സ നടത്തുന്ന മോഹനന്‍ വൈദ്യരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി. അശാസ്ത്രിയമായ