തിരുവനന്തപുരത്ത് ആശുപത്രി ക്യാന്റീനില്‍ തീപിടിത്തം; ആളപായമില്ല
May 20, 2021 10:55 am

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രി ക്യാന്റീനില്‍ തീപിടിത്തം. ഗുരുതരാവസ്ഥയിലുള്ള 12 രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റി. ആശുപത്രിയുടെ ഭാഗത്തേക്ക്