പ്രിയങ്കയും ഭര്‍ത്താവും കാലിഫോര്‍ണിയയില്‍; കുതിര സവാരി ചെയ്യുന്ന ചിത്രം പങ്കുവെച്ച് താരം
March 3, 2020 11:40 am

ചെറുപ്പത്തില്‍ തന്നെ ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയ താരമാണ് പ്രിയങ്ക ചോപ്ര. രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.