കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി കെ മുരളീധരന്‍
September 14, 2018 12:53 pm

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ. മുരളീധരന്‍. ഇതോടെ കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍