ദുരഭിമാന മര്‍ദനം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു
November 6, 2021 12:13 pm

തിരുവനന്തപുരം: സഹോദരി പ്രണയിച്ചു വിവാഹം കഴിച്ചയാള്‍ മതംമാറാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആക്രമിച്ചു മാരകമായി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയായ ഡോക്ടര്‍ കുറ്റം സമ്മതിച്ചു.