ടൂറിസ്റ്റ് ബസുകളില്‍ വീണ്ടും മിന്നുന്ന ലൈറ്റും ശബ്ദഘോഷവും; വീണ്ടും നടപടി
September 17, 2023 10:09 am

അലങ്കാരലൈറ്റുകളും ശബ്ദഘോഷങ്ങളും ഘടിപ്പിച്ച് സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസ് ഒടുവില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായി. വിദ്യാര്‍ഥികളുമായി വളാഞ്ചേരിയില്‍നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര