ഹോങ്കോങ്ങ് താരങ്ങളെ അഭിനന്ദിച്ച് ഇന്ത്യന്‍ താരങ്ങള്‍; വീഡിയോ വൈറല്‍
September 20, 2018 2:50 pm

ദുബായ്: ഏഷ്യ കപ്പില്‍ ഇന്ത്യയെ വിറപ്പിച്ച ഹോങ്കോങ്ങ് താരങ്ങളെ, മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കൂട്ടരും അഭിനന്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.