ഹണിട്രാപ്പില്‍ ആള്‍ക്കാരെ കുടുക്കി പണം തട്ടുന്ന നാലംഗസംഘം പിടിയില്‍
August 9, 2019 10:18 am

ചിറയിന്‍കീഴ്: ഹണിട്രാപ്പില്‍ ആള്‍ക്കാരെ കുടുക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതിയടക്കമുള്ള നാലംഗസംഘം പിടിയില്‍. വക്കം പാട്ടപുരയിടം വീട്ടില്‍ ജാസ്മിന്‍(30), വക്കം