ഈ പ്രവണത മുളയിലേ നുള്ളണം; അതിജീവതക്കെതിരെ അഭിഭാഷകർ
August 4, 2022 10:00 pm

കൊച്ചി: നടി ആക്രമണ കേസില്‍  വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവതയുടെ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അഭിഭാഷകരില്‍ നിന്നുള്‍പ്പെടെ ഇപ്പോള്‍