ഹോണ്ട ഗോള്‍ഡ് വിങ്, CB1000R+ ബൈക്കുകളുടെ ബുക്കിങ് ആരംഭിച്ചു; വില 14.46 ലക്ഷം രൂപ മുതല്‍
December 12, 2018 7:15 pm

ഗോള്‍ഡ് വിങ് ടൂര്‍ ഡിസിടി, സിബി1000ആര്‍പ്ലസ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ് എസ്പി എന്നീ മോഡലുകളുടെ ബുക്കിങ് ആരംഭിച്ചു. ഹോണ്ട